Sections

കെൽട്രോൺ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Saturday, Sep 16, 2023
Reported By Admin
Keltron Courses

കേരളസർക്കാരിന്റെ അംഗീകാരമുള്ള 25 വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ഡിഗ്രി പാസായവർക്ക് സെപ്തംബർ 20 വരെ അപേക്ഷിക്കാം. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ്, മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ, ഹാർഡ് വെയർ ആൻഡ് അഡ്വാൻസ്ഡ് നെറ്റ്വർക്കിംങ്ങ്, മെഷീൻ ലേണിംഗ് യൂസിംഗ് പൈത്തൺ, ഇന്റീരിയർ ഡിസൈൻ, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് 9188665545, ksg.keltron.org.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.