Sections

എൽ.ബി.എസിൽ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Wednesday, Jun 14, 2023
Reported By Admin
LBS Courses

എൽ.ബി.എസ്. കോഴ്സുകൾ


കോട്ടയം: പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ പ്ലസ്ടു കൊമേഴ്സ്, ബികോം, എംകോം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി ജൂലൈയിൽ ആരംഭിക്കുന്ന മൂന്നു മാസം ദൈർഘ്യമുള്ള ടാലി, ആറ് മാസം ദൈർഘ്യമുള്ള ഡിസിഎഫ്എ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2505900, 9895041706.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.