Sections

കെൽട്രോണിൽ ലോജിസ്റ്റിക്‌സ് കോഴ്‌സ്

Monday, Mar 20, 2023
Reported By Admin
Keltron Courses

ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷനുകൾ ആരംഭിക്കുന്നു


തിരുവനന്തപുരം, പാളയം-സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഗവൺമെന്റ് അപ്രൂവ്ഡ് കോഴ്സായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷനുകൾ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി 0471 2337450, 8590605271 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ സെന്ററിൽ നേരിട്ട് എത്തുകയോ ചെയ്യേണ്ടതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.