Sections

റബ്ബർ പാലിൽ നിന്നും ഉൽപ്പന്നങ്ങൾ : പരിശീലനം

Thursday, Sep 29, 2022
Reported By admin
rubber

റബ്ബർ പാലിൽ നിന്നും വിവിധതരം ഉൽപ്പന്നങ്ങൾ നിർമ്മക്കുന്ന’ പരിശീലന പരിപാടി

 

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരിയിലെ കോമൺ ഫെസിലിറ്റി സർവ്വീസ്  സെന്ററിൽ വച്ച്  ഒക്ടോബർ 12, 13 തീയതികളിൽ ‘റബ്ബർ പാലിൽ നിന്നും വിവിധതരം ഉൽപ്പന്നങ്ങൾ നിർമ്മക്കുന്ന’ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ  വിവരങ്ങൾക്കായി 0481-2720311 /  9744665687, 9846797000 എന്നീ നമ്പരുകളി ലോ cfscchry@gmail.com എന്ന ഇ – മെ യിലിലോ ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.