- Trending Now:
ചൈനയിൽ വ്യാപിക്കുന്ന കോവിഡ് വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു. പ്രതിരോധനടപടികൾ ഉച്ചയ്ക്ക് ശേഷം ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി അവലോകനം ചെയ്തു. കോവിഡ് വിഷയത്തിൽ ആരോഗ്യമന്ത്രി ലോക്സഭയിൽ പ്രസ്താവന നടത്തും. പാർലമെൻറിൽ കോവിഡ് മാർഗനിർദേശം കർശനമാക്കി.
ഫുട്ബോൾ വിപണിയിലും കുതിച്ച് പാഞ്ഞ് എംബപ്പെ ... Read More
മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പുതിയ കോവിഡ് മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കിയേക്കും. അതിനാൽ ക്രിസ്മസ്,പുതുവൽസര ആഘോഷത്തിന് ആൾക്കൂട്ട നിയന്ത്രണം വരാനും സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.