Sections

സി-ഡിറ്റിൽ സൗരോർജ സാങ്കേതിക വിദ്യയിൽ പരിശീലനം

Thursday, Aug 17, 2023
Reported By Admin
Solar Energy

സൗരോർജ സാങ്കേതിക വിദ്യയിൽ പരിശീലനം


സി-ഡിറ്റ് സൗരോർജ്ജ സാങ്കേതിക വിദ്യയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 11, 12 തിയതികളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ അഞ്ചിന് മുൻപായി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു. യോഗ്യത, ഫീസ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.cdit.org ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9895788233.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.