Sections

ഓണം സ്‌പെഷ്യല്‍: ബാലരാമപുരം കൈത്തറിയുടെ വിശേഷങ്ങള്‍ 

Wednesday, Aug 18, 2021
Reported By Gopika
balaramapuram handloom


കോവിഡ് കാലത്തെ ഓണത്തെ വരവേല്‍ക്കുന്ന ബാലരാമപുരം കൈത്തറി. എല്ലാ മേഖലയെ പോലെയും ഓണക്കാലം കൈത്തറി മേഖലയ്ക്ക് ഒരു വസന്തകാലമാണ്. ബാലരാമപുരം കൈത്തറിയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഗോപിക നമ്മളുമായി പങ്ക് വെയ്ക്കും..

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.