Sections

ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്ത

Wednesday, Aug 04, 2021
Reported By Admin
diisabled

ഭിന്നശേഷിക്കാര്‍ക്ക് കേരള സര്‍ക്കാരിന്റെ കൈത്താങ്ങ് 

 

കേരള സര്‍ക്കാരിന്റെ പദ്ധതിയായ Innovation by Youth with Disabilities (I-YwD) ഭിന്നശേഷിക്കാര്‍ക്ക് ഇന്നൊവേഷനിലും സംരംഭകത്വത്തിലും ലോകോത്തര നിലവാരത്തിലുള്ള ട്രെയിനിങ് നല്‍കുന്നു. പുതുമയുള്ള ആശയങ്ങളിലൂടെ നിങ്ങള്‍ക്കും സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ I-YwDല്‍ ചേരൂ. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് 6238848716 എന്ന നമ്പറിലേക്ക് 'IYWD' എന്ന് SMS അല്ലെങ്കില്‍ വാട്‌സ്ആപ്പ് സന്ദേശം അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.iywd.nish.ac.in സന്ദര്‍ശിക്കുക.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.