- Trending Now:
കേരള സംസ്ഥാന ഫാർമസി കൗൺസിലും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) സംയുക്തമായി സെപ്റ്റംബർ 13 മുതൽ 17 വരെ (5 ദിവസത്തെ ഫുൾ ടൈം റസിഡൻഷ്യൽ പ്രോഗ്രാം) വൈദഗ്ധ്യ നൈപുണ്യ വികസന കോഴ്സ് നടത്തുന്നു. ഫാർമസി രംഗത്തെ ആധുനിക സാങ്കേതിക വിദ്യകൾ, പുരോഗതികൾ, വെല്ലുവിളികൾ എന്നിവ നേരിടാൻ നമ്മുടെ ഫാർമസിസ്റ്റുകളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ വിവിധ മേഖലകളിലെ വിദഗ്ദർ, ഡോക്ടർമാർ, മാനേജ്മെന്റ് വിദഗ്ധർ എന്നിവർ നയിക്കുന്ന കോഴ്സിൽ ചേരാൻ സന്ദർശിക്കുക (www.kspconline.in) ഫോൺ: 9961373770.
അപ്രന്റീസ്ഷിപ്പ് മേള സെപ്റ്റംബറിൽ 11ന്... Read More
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.