- Trending Now:
കൈമനം വനിതാ പോളിടെക്നിക് കോളേജിൽ അപ്പാരൽ ഡിസൈനിങ് കോഴ്സിനുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30 ആണ്. താത്പര്യമുള്ള വനിതകൾ അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി 9020302400 എന്ന നമ്പറിലോ, വനിതാ പോളിടെക്നിക് കോളേജിലെ അപ്പാരൽ & ഡിസൈനിങ്ങ് സെക്ഷനുമായോ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം... Read More
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.