- Trending Now:
വയനാട്: വ്യവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ 19 ന് രാവിലെ 10 മുതൽ 12.30 വരെ കൽപ്പറ്റ ഐ.ടി.ഐയിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നടത്തും. മേളയിൽ ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാം. എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ എന്നിവ സഹിതം മേളയിൽ പങ്കെടുക്കാം. ഫോൺ: 04936 205519, 9446346216.
മുപ്പതോളം ഉദ്യോഗദായകരെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.