- Trending Now:
7-സീറ്റര്‍ എസ്യുവികളായ ജിഎല്‍ബി, ഇക്യുബി എന്നിവ വിപണിയിലെത്തിച്ചു
ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് 7-സീറ്റര്‍ എസ്യുവികളായ ജിഎല്‍ബി, ഇക്യുബി എന്നിവ വിപണിയിലെത്തിച്ചു. ജിഎല്‍ബി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ എത്തുമ്പോള്‍ ഇക്യുബി വൈദ്യുത എസ്യുവി ആണ്.
ദേശി ഇവി കിടിലനെന്ന് ആനന്ദ് മഹീന്ദ്ര; ചെറുപ്പക്കാര്‍ക്ക് അഭിനന്ദനം... Read More
ജിഎല്‍ബി 63.8 ലക്ഷം, 66.8 ലക്ഷം, 69.8 ലക്ഷം രൂപ എന്നീ വിലകളില്‍ എത്തുന്നു. ഇക്യുബിയുടെ ഷോറൂം വില 74.5 ലക്ഷം രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.