Sections

ഗവർണറുടെ മെയ് ദിന സന്ദേശം

Monday, May 01, 2023
Reported By Admin
International Workers Day

മെയ് ദിന സന്ദേശം


മെയ് ദിനത്തോടനുബന്ധിച്ച് അധ്വാനിച്ച് ജീവിതം കരുപിടിപ്പിക്കുന്ന എല്ലാ മലയാളികൾക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസ നേർന്നു. ''രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും പുരോഗതി സാധ്യമാക്കുന്ന, പ്രതിബന്ധതയോടെ ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും എന്റെ മെയ് ദിനാശംസകൾ'' ഗവർണർ പറഞ്ഞു.

തൊഴിൽ നൈപുണ്യം വികസിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും കൂട്ടായ, സൗഹാർദപരമായ പ്രവർത്തനങ്ങളിലൂടെ കാത്തുസൂക്ഷിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.