Sections

ഖാദി സ്റ്റോക്ക് ക്ലിയറൻസ് മേള; ഖാദി വസ്ത്രങ്ങൾ 20 ശതമാനം മുതൽ 70 ശതമാനം വരെ വിലക്കുറവ് 

Tuesday, Jul 18, 2023
Reported By Admin
Khadi

ഖാദി സ്റ്റോക്ക് ക്ലിയറൻസ് മേള


തൃശ്ശൂർ: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന് കീഴിലെ തൃശൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഒളരിക്കരയിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയ്ക്ക് സമീപമുള്ള ഖാദി കോംപ്ലക്സിൽ 2023 ജൂലൈ 18 മുതൽ 22 വരെ ഖാദി സ്റ്റോക്ക് ക്ലിയറൻസ് മേള നടത്തുന്നു. ഖാദി വസ്ത്രങ്ങൾ 20 ശതമാനം മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.