Sections

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Thursday, May 07, 2026
Reported By Admin
Keltron Invites Applications for CNC Courses

കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ ടൂൾ റൂം കം ട്രെയിനിംഗ് സെൻറർ കുറ്റിപ്പുറം നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം:

  1. സി.എൻ.സി മില്ലിംഗ് ഓപ്പറേറ്റർ കോഴ്സ് (25 ദിവസം)
  2. സി.എൻ.സി ലെയ്ത്ത് ഓപ്പറേറ്റർ കോഴ്സ് (25 ദിവസം)

ITI/PLUS TWO/Diploma യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 0494 2697188, 9895106748.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.