- Trending Now:
അസൂയ - ഒരു വ്യക്തിയുടെ വികാസത്തെ തകർക്കുന്ന വളരെ മോശം വികാരമാണ്. മറ്റുള്ളവരുടെ വിജയം, സന്തോഷം എന്നിവ കാണുമ്പോൾ അനുഭവപ്പെടുന്ന ഈ വികാരം എങ്ങനെ നിങ്ങളുടെ ജീവിതത്തെ പിന്നോട്ടടിക്കുന്നത്? അതിനെ തിരിച്ചറിയാനും ഒഴിവാക്കാനും എന്താണ് ചെയ്യേണ്ടത്? അസൂയ, ദേഷ്യം, വാശി, ഈഗോ എന്നീ സ്വഭാവങ്ങൾ മാറ്റാൻ ആവശ്യമായ മനോവിജ്ഞാനപരമായ സമീപനങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദീകരിക്കുന്നത്.
അസൂയ മനസ്സിൽ ഉളവാകുമ്പോൾ അത് നമുക്ക് മാത്രമല്ല, ചുറ്റുപാടുകളിലും ദോഷഫലങ്ങൾ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ, ആദ്യം തന്നെ ഈ വികാരത്തെ തിരിച്ചറിയുകയും അത് വളരാൻ ഇടവരുതാത്ത രീതിയിൽ നിയന്ത്രിക്കുകയും വേണം. ആത്മബോധം വളർത്തുകയും, മറ്റുള്ളവരുടെ വിജയത്തെ പ്രചോദനമായി കാണുകയും, സ്വയം മെച്ചപ്പെടാനുള്ള ശ്രമങ്ങളും തുടരണം. മാന്യമായ സമീപനം, ക്ഷമ, ധൈര്യം എന്നിവയെ വളർത്തിയെടുക്കുന്നതും നല്ലതാണ്. ഈ വീഡിയോകൾ നിങ്ങൾക്ക് അസൂയയെ അതിജീവിക്കാൻ സഹായകമായ ചില മാർഗ്ഗങ്ങൾ നൽകും.
വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കമല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.