Sections

ഗവ. സൈബർപാർക്കിൽ ആവേശകരമായ പുതുവസരാഘോഷം

Thursday, Jan 01, 2026
Reported By Admin
Government Cyberpark Celebrates New Year with IT Employees

കോഴിക്കോട്: ഗവൺമെൻറ് സൈബർപാർക്കിൽ പുതുവത്സരം ആവേശകരമായി ആഘോഷിച്ചു. സൈബർപാർക്കിലെ വിവിധ ഐടി കമ്പനിയിലെ നൂറുകണക്കിന് ജീവനക്കാർ ഒരാഴ്ച നീണ്ടുനിന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ സജീവമായി പങ്കുചേർന്നു. റേഡിയോ ലെഗ് , ജെൻ എക്സ് തുടങ്ങിയ ബാൻഡുകളുടെ സംഗീതനിശ ആഘോഷരാവിന് കൊഴുപ്പു കുട്ടി.

സൈബർപാർക്ക് സി ഒ ഒ വിവേക് നായർ, മാർക്കറ്റിംഗ് മാനേജർ അനുശ്രീ, കാഫിറ്റ് അംഗങ്ങൾ, പുതുവത്സരാഘോഷ സമിതി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.