Sections

വിലയിൽ നേരിയ കുറവ്; സ്വർണവില താഴേയ്ക്ക്?

Saturday, Mar 23, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും വിലയിൽ നേരിയ ഇടിവ് നേരിട്ട് സ്വർണം. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 49,000 രൂപയായി താഴ്ന്നു.

മാർച്ച് 21 ന് 49,440 രൂപയിലേക്ക് എത്തി സ്വർണം ചരിത്രത്തിലേ എറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡിലെത്തിയിരുന്നു. തുടർന്ന് ഇന്നലെ 360 രൂപയുടെയും ഇന്ന് 80 രൂപയുടെയും ഇടിവ് നേരിട്ടു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ കുറഞ്ഞ് 6,125 രൂപയിലെത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.