Sections

വീണ്ടും കുതിച്ച് സ്വർണവില; വിലയിലെ റെക്കോർഡ് വീണ്ടും തകർന്നു

Tuesday, Mar 19, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവില ഇടിഞ്ഞതിൽ ഉപഭോക്താക്കൾ ആശ്വസിച്ചിരിക്കെ ഇന്ന് സ്വർണത്തിന് വീണ്ടും വില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് ഭേതിച്ച് 48,640 രൂപയിലേക്ക് ഉയർന്നു. മാർച്ച് 9ന് രേഖപ്പെടുത്തിയ 48,600 രൂപയായിരുന്നു ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 45 രൂപ വർധിച്ച് 6,080 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.