Sections

കേക്ക് മേക്കിംഗ് കോഴ്സിലേക്ക് സൗജന്യ പരിശീലനം നൽകുന്നു

Thursday, May 11, 2023
Reported By Admin
Job Oriented Courses

സൗജന്യ തൊഴിൽ പരിശീലനം


കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫാസ്റ്റ് ഫുഡ് സ്റ്റാൾ ഉദ്യമി ആൻഡ് കേക്ക് മേക്കിംഗ് കോഴ്സിലേക്ക് സൗജന്യ പരിശീലനം നൽകുന്നു. കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18 നും 45നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. മേയ് 18 നകം 0481 2303307, 2303306.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.