Sections

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം

Wednesday, Sep 27, 2023
Reported By Admin
Job Oriented Courses

പത്തനംതിട്ട: ബ്രൈഡൽ ഫാഷൻ പോർട്ട് ഫോളിയോ ആന്റ് മേക്കപ് ആർട്ടിസ്റ്റ് കോഴ്സ് സൗജന്യമായി പഠിക്കാൻ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അവസരം. പ്രായപരിധി 18-45 വയസ്. ഒക്ടോബർ 15 ന് ക്ലാസുകൾ തുടങ്ങും. താത്പര്യമുളളവർ ഓൺലൈനായി അപേക്ഷിക്കണം. ലിങ്ക് : https://forms.gle/qaXrKc8RgiHbJbsy6. ഫോൺ : 7994497989, 8547588142.

പത്തനംതിട്ട: ഇലക്ട്രിക് വെഹിക്കിൾ പ്രൊഡക്ട് ഡിസൈൻ എഞ്ചിനീയർ കോഴ്സ് സൗജന്യമായി പഠിക്കാൻ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അവസരം. പ്രായപരിധി 18-45 വയസ്. ഒക്ടോബർ 20 ന് ക്ലാസുകൾ തുടങ്ങും. താത്പര്യമുളളവർ ഓൺലൈനായി അപേക്ഷിക്കണം. ലിങ്ക് : https://forms.gle/1v4JsDxPDu9eWPMh6. ഫോൺ : 7994497989, 8547588142.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.