- Trending Now:
വീട്ടിലിരുന്ന് സ്വന്തം സ്മാർട്ട്ഫോണിലൂടെയും ലാപ്ടോപ്പിലൂടെയും പ്രൊഫഷണൽ ഗ്രാഫിക് ഡിസൈൻ പഠിക്കുവാനുള്ള അവസരം നൽകുന്ന 'Free Canva Designing Course' എന്ന വെബിനാർ ജൂലൈ 6-നു വൈകുന്നേരം 7 മുതൽ 8 മണിവരെ സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റ് വഴി നടന്ന ഈ സെഷനിൽ വിവിധ പ്രൊഫഷനുകളിൽ നിന്നുള്ളവർ പങ്കെടുത്തു.
കോഴ്സിന്റെ ആദ്യദിനമായ ഈ സെഷനിൽ, പോസ്റ്റർ ഡിസൈൻ, ലോഗോ ക്രിയേഷൻ, ഫോട്ടോ എഡിറ്റിംഗ്, ബ്രൗഷർ നിർമ്മാണം, പ്രെസന്റേഷനുകൾ തുടങ്ങിയവയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ പങ്കുവെച്ചു. Canva ടൂളുകൾ എങ്ങനെ ഉപയോഗിക്കാം, മുൻ പരിചയം ഇല്ലാതെ തന്നെ എങ്ങനെ ഡിസൈനുകൾ ക്രിയേറ്റ് ചെയ്യാം തുടങ്ങിയ വിഷയങ്ങൾ വിശദമായി പഠിപ്പിച്ചു.
ഈ പരിശീലനം വിദ്യാർത്ഥികൾ, അധ്യാപകർ, ചെറു ബിസിനസ്സുകാർ, ഫ്രീലാൻസർമാർ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.