Sections

സംരംഭകത്വവികസന പരിശീലനപരിപാടി

Tuesday, Oct 10, 2023
Reported By Admin
Entrepreneurship Development Training

കൊല്ലം: ജില്ലാ വ്യവസായ കേന്ദ്രം ഒക്ടോബർ 16 മുതൽ സൗജന്യ സംരംഭകത്വവികസന പരിശീലന പരിപാടി നടത്തും. നാളെ (ഒക്ടോബർ 11) വരെ അപേക്ഷിക്കാം. 15 ദിവസമാണ് പരിശീലനം. നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദ്ദേശം, വിവിധ വകുപ്പുകളിൽ നിന്നുള്ള ലൈസൻസ്, എൻ ഒ സി, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ എന്നിവയിൽ പരിശീലനവും ബാങ്കുകളിൽ നിന്നുള്ള വായ്പ ലഭിക്കുന്നതിനുള്ള സഹായവും ലഭിക്കും. ഫോൺ 0474 2748395, 9188401702, 9446701409, 9446365147.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.