Sections

കാര്‍ഷിക അഭിവൃദ്ധിക്കായി കൈകോര്‍ത്ത് മുഖ്യമന്ത്രി 

Tuesday, Aug 17, 2021
Reported By
pinarayi vijayan

അന്നവും, ഭാഷയും, സംസ്കാരവും കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു

 

ചിങ്ങം 1ന് കാര്‍ഷിക അഭിവൃദ്ധിക്കായി കൈകോര്‍ക്കണമെന്ന് ആഹ്വാനം നല്‍കി മുഖ്യമന്ത്രി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്‍ഷിക ദിനമായി ചിങ്ങം 1ന് സന്ദേശം കൈമാറിയത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ..

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.