Sections

ചെങ്ങന്നൂർ ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ ഡ്രസ് മേക്കിംഗ് ട്രേഡുമായി ബന്ധപ്പെട്ട് തയ്യൽ പരിശീലന ക്ലാസ് ആരംഭിക്കുന്നു

Wednesday, Mar 29, 2023
Reported By Admin
Sewing Training Class

തയ്യൽ പരിശീലനം


ചെങ്ങന്നൂർ ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ ഡ്രസ് മേക്കിംഗ് ട്രേഡുമായി ബന്ധപ്പെട്ട് തയ്യൽ പരിശീലന ക്ലാസ് ആരംഭിക്കുന്നു. ഹാൻഡ് എംബ്രോയിഡറി ,പെയിന്റിങ് ആന്റ് സാരി പെയിന്റിംഗ്, ഫ്രോക്ക്, ചുരിദാർ കമ്മീസ്, സ്കേർട്ട് ആന്റ് ബ്ലൗസ്, ഷർട്ട്, ഗൗൺ തുടങ്ങിയവയിലാണ് പരിശീലനം. ഫോൺ: 0479 2457496, 9495158911.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.