Sections

ഈ ടിപ്‌സ് കേട്ടാല്‍ ഏത് കടുപ്പമുള്ള അഭിമുഖവും പാസാകാം

Sunday, Dec 26, 2021
Reported By Ambu Senan

എഴുത്ത് പരീക്ഷയ്ക്ക് നൂറില്‍ നൂറു മേടിക്കുന്ന പല മിടുക്കന്മാര്‍ക്കും മുട്ടിടിക്കും

എഴുത്തു പരീക്ഷ പാസായാല്‍ പകുതി ആശ്വാസം ആയി. പക്ഷെ അഭിമുഖം എന്ന കടമ്പ എല്ലാവരും നേരിട്ടേ പറ്റൂ. അത് ആലോചിക്കുമ്പോള്‍ തന്നെ എഴുത്ത് പരീക്ഷയ്ക്ക് നൂറില്‍ നൂറു മേടിക്കുന്ന പല മിടുക്കന്മാര്‍ക്കും മുട്ടിടിക്കും. പക്ഷെ ഏത് കടുപ്പമുള്ള അഭിമുഖവും ഇനി പാസാകാന്‍ കഴിയുന്ന ടിപ്‌സ് ഈ എപ്പിസോഡില്‍ ഡോ.കെ.പി.ഔസേപ്പ് വിവരിക്കുന്നു.


 ജോലിക്കായാലും വിദ്യാഭ്യാസത്തിനായാലും അഭിമുഖത്തിന് തയ്യാറെടുക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇന്റര്‍വ്യൂ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.കെ.പി ഔസേപ്പ് IFS ബിസിനസ് ഗൈഡ് സീരീസിലൂടെ വിവരിക്കുന്നു. സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖം എങ്ങനെ നേരിടണമെന്നും വ്യക്തിത്വ വികസന ക്ലാസുകളും ഇദ്ദേഹം നല്‍കി വരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.