Sections

വനിതകൾക്ക് തൊഴിൽ പരിശീലന കോഴ്സുകൾ

Sunday, Jul 06, 2025
Reported By Admin
Vocational Courses for Women by Bharat Sevak Samaj

ഭാരത് സേവക് സമാജ് നടത്തുന്ന വിവിധ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. ഡ്രസ് മേക്കിങ് ആൻഡ് ഫാഷൻ ഡിസൈനിങ്, കട്ടിംഗ് ആൻഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികൾ, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്ളവർ ടെക്നോളജി ആൻഡ് ഹാന്റി ക്രാഫ്റ്റ്, കുക്കറി എന്നിവയാണ് കോഴ്സുകൾ. കോട്ടമുക്ക് റോഡിലുള്ള ബി.എസ്.എസ് ജില്ലാ സെന്ററിലാണ് പരിശീലനം. അപേക്ഷകൾ ജൂലൈ 11 നകം പ്രോഗ്രാം ഓഫീസർ, ഭാരത് സേവക്ക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ- കോട്ടമുക്ക് റോഡ്, കൊല്ലം -13 വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0474 2797478, 9495195380.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.