Sections

അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Saturday, Mar 25, 2023
Reported By Admin
Job Oriented Courses

വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഹ്രസ്വകാല വ്യക്തിത്വ വികസനം, കമ്പ്യൂട്ടർ ഹാർഡ്വെയർ, സോഫ്റ്റ്വെയർ, പ്രോഗ്രാമിങ്, റോബോട്ടിക്സ്, എൻട്രൻസ് കോച്ചിംഗ്, യു ജി സി നെറ്റ് (കോമേഴ്സ്, കമ്പ്യൂട്ടർ, സയൻസ്, ഇലക്ട്രോണിക്സ് ) എന്നീ കോഴ്സുകളിലേക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഹൈസ്കൂൾ മുതൽ ബി ടെക് വരെ. ഫോൺ : 8547005029, 9495069307.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.