- Trending Now:
- Cough syrups
- Wipro
- syrup
പട്ടികജാതിവികസന വകുപ്പിന്റെ ദുർബലവിഭാഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വേടൻ/ നായാടി/ചക്ലിയ/അരുന്ധതിയാർ/കള്ളാടി വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംതൊഴിൽ പദ്ധതിക്കായി അപേക്ഷിക്കാം. വ്യക്തിഗത സംരംഭങ്ങൾക്ക് മൂന്നുലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുമാണ് പരമാവധി അനുവദിക്കുന്നത്. ജാതി, വരുമാനം ,പ്രോജക്ട് റിപ്പോർട്ട് സഹിതം ബന്ധപ്പെട്ട ബ്ലോക്ക്, കോർപ്പറേഷൻ പട്ടികജാതിവികസന ഓഫീസുകളിൽ ഒക്ടോബർ അഞ്ചിനകം അപേക്ഷ സമർപ്പിക്കണം . ഫോൺ 0474 2794996.
കുറഞ്ഞ പലിശ നിരക്കുള്ള വിവിധ സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.