Sections

തീറ്റപ്പുൽകൃഷി വികസന പദ്ധതി ഗുണഭോക്താക്കളാകാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

Tuesday, Jun 27, 2023
Reported By Admin
Agri News

തീറ്റപ്പുൽകൃഷി വികസന പദ്ധതി

ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതി 2023 - 24 തീറ്റപ്പുൽകൃഷി വികസന പദ്ധതിയിലെ വിവിധ പദ്ധതി ഘടകങ്ങളിൽ ഗുണഭോക്താക്കളാകാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജൂൺ 26 മുതൽ ജൂലൈ 15 വരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. വിശദവിവരത്തിന് ബ്ലോക്ക് ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.