Sections
Friday, Mar 14, 2025
ലാബ് റിയേജന്റുകൾ, പ്രഷർ കുക്കറുകൾ, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, ലാബ് ഉപകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ ജിപിഎസ് സംബവിധാനം ഘടിപ്പിക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Wednesday, Mar 12, 2025
മെഡിസിൻ, സർജിക്കൽ കിറ്റ്, ഇംപ്ലാന്റ് ഉപകരണങ്ങൾ, ധാതുലവണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യൽ, സ്കാനിംഗ് സേവനങ്ങൾ, ലാബ് സേവനങ്ങൾ ലഭ്യമാക്കൽ, കാന്റീൻ നടത്തിപ്പ്, മണ്ണ് പരിശോധന വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Wednesday, Mar 05, 2025
ഫർണീച്ചർ, കണ്ടീജൻസി സാധനങ്ങൾ, ലാബ് റീ ഏജന്റ്സ്, ഹോസ്പിറ്റൽ കൺസ്യൂമബിൾസ്, പ്രീ-സ്ക്കൂൾ കിറ്റ്, ലാബ് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക ലഭ്യമാക്കൽ, ലാബ് ടെസ്റ്റുകൾ നടത്തൽ, എസികൾ സ്ഥാപിക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Tuesday, Mar 04, 2025
വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ഭക്ഷണം വിതരണം ചെയ്യൽ, പ്രീസ്‌കൂൾ കിറ്റ്, സ്‌കൂട്ടർ, കണ്ടീജൻസി സാധനങ്ങൾ എന്നിവ ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Monday, Mar 03, 2025
ചെയർ, ഫിറ്റ്നെസ് ഉപകരണങ്ങൾ, സ്കൂട്ടർ, കണ്ടിജൻസി സാധനങ്ങൾ തുടങ്ങിയ വിതരണം ചെയ്യൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Friday, Feb 28, 2025
കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, സ്കാനറുകൾ, ലാപ്ടോപ്പുകൾ എന്നിവയുടെ വാർഷിക അറ്റകുറ്റപ്പണി നടത്തൽ, ഫിറ്റ്നസ് ട്രെയിനർ കോഴ്സ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Thursday, Feb 27, 2025
മേശയും കസേരയും, ഫർണിച്ചർ/ഉപകരണങ്ങൾ, പ്രീ സ്കൂൾ കിറ്റ്, എക്സ്റേ വിതരണ കവറുകൾ, ഇ.സി.ജി പേപ്പർ റോളുകൾ, ലാബ് കൺസ്യൂമബിൾസ്, കണ്ടിജൻസി സാധനങ്ങൾ, ലാബ് ഉപകരണങ്ങൾ തുടങ്ങിയ ലഭ്യമാക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു...

Wednesday, Feb 26, 2025
ലാബ് ഉപകരണങ്ങൾ, സ്കൂൾ യൂണിഫോം തുടങ്ങിയവ ലഭ്യമാക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Tuesday, Feb 25, 2025
പ്രീസ്കൂൾ കിറ്റുകൾ, ഫർണിച്ചർ/ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കൽ, ലാബ് ക്രമീകരിക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...

Monday, Feb 24, 2025
ഫർണീച്ചർ/ അനുബന്ധ സാധനങ്ങൾ, ഫ്ലോർ കാർപ്പെറ്റ്, ലാബ് ഉപകരണം എന്നിവ ലഭ്യമാക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ കുടങ്ങി പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു...