Sections

ഫോട്ടോഗ്രഫി പഠിക്കാതെ ഫോട്ടോഗ്രഫിയില്‍ ലോകറെക്കോര്‍ഡ് നേടി

Sunday, Aug 15, 2021
Reported By
Anand JS

ഇന്ന് അതില്‍ നിന്ന് വരുമാനവും നേടുന്നു

 

തിരുവനന്തപുരം സ്വദേശിയായ ആനന്ദ് ജെ എസ് ഒരു ലോക റെക്കോര്‍ഡിനുടമയാണ്. വാരണാസി നഗരത്തിന്റെ 1008 വൈഡ് ആംഗിള്‍ ഫോട്ടോസ് എടുത്ത് പ്രസിദ്ധീകരിച്ചാണ് ആനന്ദ് ലോകറെക്കോര്‍ഡിന് ഉടമയായത്. എന്നാല്‍ എംബിഎ കൈമുതലായുള്ള ആനന്ദ് ഫോട്ടോഗ്രഫി എവിടെ നിന്നും പഠിച്ചിട്ട് പോലുമില്ല. എടുത്ത ഫോട്ടോകള്‍ ഒരു കോഫി ടേബിള്‍ ബുക്കായി പബ്ലിഷ് ചെയ്യുകയും ഇന്ന് അതില്‍ നിന്ന് വരുമാനവും കണ്ടെത്തുന്നു. ആനന്ദിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വിഡിയോയില്‍..  

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.