Sections

സപ്ലൈകോ ക്രിസ്തുമസ് -ന്യൂ ഇയർ ഫെയർ ഡിസംബർ 21 ന്

Wednesday, Dec 20, 2023
Reported By Admin
Supplyco

കൊല്ലം: ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി സപ്ലൈകോ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ന്യൂ ഇയർ ഫെയർ ഡിസംബർ 21 ന് തുടങ്ങും. സബ്സിഡി സാധനങ്ങൾക്ക് പുറമെ സബ്സിഡിയിതര സാധനങ്ങൾക്കും വിലക്കിഴിവുണ്ട്. രാവിലെ 11 ന് എം നൗഷാദ്, എം എൽ എ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. എൻ കെ പ്രേമചന്ദ്രൻ, എം പി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഡിവിഷൻ കൗൺസിലർ എ കെ സവാദ് എന്നിവർ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.