- Trending Now:
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പാതായ്ക്കര (പെരിന്തൽമണ്ണ) പ്രവർത്തിക്കുന്ന ഐ. ടി. ഐ യിൽ പ്ലംബർ ട്രേഡിലേക്ക് അഡീഷണൽ അപ്രന്റീസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഇന്റർവ്യു നാളെ (മാർച്ച് 2) രാവിലെ 11 ന് ഓഫീസിൽ വെച്ച് നടക്കും. പ്ലംബർ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.ടി.സി) ആണ് യോഗ്യത. പ്രതിമാസം 5700 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. കാലാവധി ഒരു വർഷം. കൂടുതൽ വിവരങ്ങൾ 04933-226068, 8111931245, 9496218456 എന്നീ നമ്പറുകളിൽ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.