ഇന്നത്തെ കാലത്ത് കുട്ടികൾക്ക് കളിപ്പാട്ടത്തേക്കാൾ ആകർഷകമാണ് ഫോൺ. വലിയവർ തിരക്കിലാകുമ്പോൾ, പഠനസമയം ബോറടിക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ ഫോൺ. ഫോൺ അഡിക്ഷൻ എന്നത് എന്താണ്?
ഒരു കുട്ടിക്ക് ഫോണില്ലാതെ നിമിഷങ്ങളെ പോലും ചെലവഴിക്കാനാവാത്ത അവസ്ഥയിലേക്കാണ് അവൻ എത്തുന്നത്. പക്ഷേ അതിന്റെ അപകടം പലപ്പോഴും നമ്മൾ ശ്രെദ്ധിക്കുന്നില്ല.
- ശ്രദ്ധശക്തി കുറഞ്ഞുപോകുന്നു. പഠനത്തിൽ താൽപര്യം കുറയുന്നു ഉറക്കക്രമം തെറ്റുന്നു കണ്ണട വേണ്ട അവസ്ഥ വേഗം വരുന്നു കോപം, അക്രമം, ചൊടിപ്പ് എന്നിവ കൂടുന്നു ബന്ധങ്ങൾക്കുള്ള സമയമില്ലാതാവുന്നു.
- കുട്ടികൾക്ക് ഗെയിം, യൂട്യൂബ്, റീൽസ് എന്നിവയിൽ കിട്ടുന്ന ചെറിയ ഡോപമിനെ ഹിറ്റ്ഒരു ചോക്ലേറ്റ് പോലെ തോന്നും. പക്ഷേ അതു വേണ്ടാത്ത രീതിയിൽ ബ്രെയിനിനെ കണ്ട്രോൾ ചെയ്യും.
- എന്തുകൊണ്ട് കുട്ടികൾ ഫോൺ അഡിക്റ്റ ആകുന്നു എന്ന് നോക്കിയാൽ. ബോറടിക്കൽ,മാതാപിതാക്കളുടെ തിരക്ക്,ഇത് ചെയ്താൽ ഫോൺ തരും എന്ന മാതാപിതാക്കളുടെ വാഗ്ദാനങ്ങൾ, പരിധിയില്ലാതെ ഉള്ള ഇന്റർനെറ്റ് ലഭ്യത, കൂട്ടുകാരുടെ ഉപദേശങ്ങൾ എന്നിവ കാരണമാണ്.
- സോഷ്യൽ മീഡിയയുടെ അതിപ്രചാരം ചെറു കുട്ടികൾ പോലും ഷോർട് വീഡിയോസ്, കാർട്ടൂൺ ഷോർട്സ്, ഗാമിങ് വീഡിയോസ് എന്നിവയിൽ മുഴുകിയിരിക്കുന്നു.
- സ്ക്രീനിലെ നീല വെളിച്ചം മെലറ്റോണിൻ കുറയ്ക്കും ഉറങ്ങാൻ വൈകും ഉറക്കത്തിന്റെ ഗുണമേന്മ കുറയും രാവിലെ ക്ഷീണം, പഠനക്ഷമത കുറയുക.
- ഫോൺ ഉപയോഗം കാരണം നമുക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ .വ്യായാമം ഇല്ലാതെ ഭാരം കൂടുന്നു, നെക്ക് പെയിൻ, ബോഡി പോസ്റ്റർ പ്രശ്നങ്ങൾ മുതലായവ.
- ഗെയിം കളിക്കുന്ന കുട്ടികൾ കൂടുതൽ ആക്രാമകമായ സ്വഭാവം കാണിക്കാം. അവർക്ക് ദേഷ്യം കൂടും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

കുട്ടികളുടെ വളർച്ചയ്ക്കും പഠനത്തിനും പ്രതിരോധശേഷിക്കും കരുത്ത് പകരുന്ന ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.