- Trending Now:
കൊച്ചി: മുന്നിലര ജൂവല്ലറി ബ്രാന്ഡുോകളിലൊന്നായമിആ ബൈ തനിഷ്ക്ക്'നെവർ ബിഫോർ സെയിൽ' പ്രഖ്യാപിച്ചു.ഓഫർ സെയിലിന്റെക ഭാഗമായി ഉപഭോക്താക്കള്ക്ക് പണിക്കൂലിയുടെ 110 ശതമാനം വരെ ഇളവു ലഭിക്കും.ആകര്ഷ്കമായ ഡിസൈനുകളിലുള്ള ആഭരണങ്ങൾ മികച്ച വിലയിൽ വാങ്ങാനുള്ള അവസരമാണ് നെവർ ബിഫോർ സെയിലിലൂടെ ലഭ്യമാക്കുന്നത്.
നെവർ ബിഫോർ സെയിലിന്റെ ഭാഗമായിഒരു ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയിൽ 50 ശതമാനം ഇളവും രണ്ട് ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയിൽ 100 ശതമാനം ഇളവും ലഭിക്കും. നാല് ആഭരണങ്ങൾ വാങ്ങുമ്പോൾ അതിൽ ഏറ്റവും വില കുറഞ്ഞ ആഭരണം സൗജന്യമായും ലഭിക്കും. പഴയ തനിഷ്ക്,മിആആഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്ത് ഈ ആനുകൂല്യങ്ങള്ക്കു പുറമെ അധികമായി 10 ശതമാനം ഇളവും നേടാം.
അത്യാകര്ഷ്കമായ ഡിസൈനുകളിലുള്ളസ്റ്റഡുകൾ, മോതിരങ്ങൾ, ബ്രെയ്സ്ലെറ്റുകൾ, ഇയർ റിങുകൾ, ഇയർ കഫുകൾ, നെക്ലസുകൾ, പെന്ഡ്ന്റു്കൾ തുടങ്ങിയ വിപുലമായ ആഭരണ ശേഖരമാണ് നെവർ ബിഫോർ സെയിലിലൂടെ ലഭ്യമാക്കുന്നത്.
വിൻസോ - എഫ്ജിവി ഇഎഇഎസ്പി സഹകരണം... Read More
14 കാരറ്റ് സ്വര്ണൂത്തിലുള്ള ഇരുന്നൂറിലേറെ ഡിസൈനുകളുമായി സ്റ്റാര്ബനസ്റ്റ് ശേഖരവും മിആയുടെ നേചേഴ്സ് ഫൈനെസ്റ്റ് ശേഖരവുംഡയമണ്ട് സോഡിയാക് പെന്ഡംന്റുലകളും സെയിലിന്റെ ഭാഗമായി ലഭിക്കും. 2024 ജൂലൈ 30 വരെ മാത്രമായിരിക്കും നെവർ ബിഫോർ സെയിൽ ഓഫറുകൾ ലഭ്യമാവുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.