Sections

മെഗാ തൊഴിൽ മേള ഫെബ്രുവരി 11-ന്

Thursday, Feb 09, 2023
Reported By Admin
Job Fair

മെഗാ തൊഴിൽമേള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും


ആലപ്പുഴ എസ്.ഡി.വി. സെന്റർ ഹാളിൽ ഫെബ്രുവരി 11-ന് നടക്കുന്ന മെഗാ തൊഴിൽമേള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഐ.ടി., ടൂറിസം, മെഡിക്കൽ, മാർക്കറ്റിംഗ് രംഗത്തെ വിവിധ കമ്പനികൾ മേളയിൽ പങ്കെടുക്കും. 18-55 ന് ഇടയിൽ പ്രായമുള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം. knowledgemission.kerala.gov.in എന്ന സൈറ്റിലൂടെ ഉദ്യോഗാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. സ്പോട്ട് അഡ്മിഷൻ സൗകര്യവുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.