Sections

കേരളീയം-2023' ലോഗോ ക്ഷണിച്ചു

Saturday, Aug 26, 2023
Reported By Admin
Keraleeyam 2023

നവംബർ ഒന്നു മുതൽ ഒരാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന 'കേരളീയം-2023' സാംസ്‌കാരികോത്സവത്തിന്റെ ലോഗോ എൻട്രികൾ ക്ഷണിച്ചു. കേരളീയത, കേരളം കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളം എന്നിവ പ്രതിഫലിപ്പിക്കുന്ന എൻട്രികൾ സെപ്റ്റംബർ 4 വൈകീട്ട് അഞ്ചിനകം keraleeyam2023official@gmail.com ൽ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.