Sections

വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റിലിങിന് ഇനി കെഎസ്ആര്‍ടിസി ബസും

Saturday, May 13, 2023
Reported By admin
ksrtc

യാത്രക്കാരെ കൊണ്ടുപോകാനുമാണ് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കുക


വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റിലിങിന് കെഎസ്ആര്‍ടിസി ബസും. വിമാനത്തില്‍ നിന്നും ഇറങ്ങുന്ന യാത്രക്കാരെ വിമാനത്താവളത്തിലേക്ക് എത്തിക്കാനും വിമാനത്താവളത്തില്‍ നിന്ന് വിമാനത്തിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനുമാണ് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കുക. ഇതിനായി എയര്‍പോര്‍ട് അധികൃതര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഒരു ലോ ഫ്‌ലോര്‍ ബസ് വാടകക്ക് നല്‍കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.