Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ മാറ്റമില്ല; 1,10,680 രൂപയിൽ തുടരുന്നു

Saturday, Apr 04, 2026
Reported By Admin
Gold Price Today Kerala: Rates Remain Unchanged

സ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,10,680 രൂപയിൽ തുടരുമ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,835 രൂപയിലും തുടരുന്നു.

ഏപ്രിൽ ഒന്നിന് 1,11,080 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയർന്ന് 1,12,160 രൂപയിലേക്ക് എത്തിയിരുന്നു. തുടർന്ന് രണ്ടിന് രാവിലെ വില ഇടിഞ്ഞ് 1,11,040 രൂപയിലേക്കും ഉച്ചയ്ക്ക് ശേഷം 1,09,240 രൂപയിലേക്കും ഇടിഞ്ഞിരുന്നു. എന്നാൽ ഇന്നലെ വീണ്ടും വില ഉയരുകയും 1,10,680 രൂപയിലേക്ക് എത്തുകയായിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.