Sections

റെക്കോർഡ് തിരുത്തി സ്വർണ നിരക്ക്; ഇന്ന് വർധിച്ചത് 570 രൂപ

Tuesday, Mar 05, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് റെക്കോർഡ് തിരുത്തിക്കുറിച്ച് സ്വർണ നിരക്ക് കുതിച്ചുയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ നിരക്കാണ് ഇന്ന് കുതിച്ചുയർന്ന.് ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം വർധിച്ചത് 560 രൂപയാണ്. ഇതോടെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,560 രൂപയിലേക്ക് കുതിച്ചുയർന്നു. ഡിസംബർ 28ന് വിൽപ്പന നടന്ന 47,120 രൂപയാണ് ഇതോടെ പഴങ്കഥയായി മാറിയത്.

മാർച്ച് 1ന് 46,320 രൂപയിൽ വിൽപ്പന നടന്ന സ്വർണത്തിനാണ് മാർച്ച് രണ്ടിലെയും ഇന്നത്തെയും വില വർധനവിലൂടെ 47,560 രൂപയിലേക്ക് എത്തിയത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 70 രൂപ വർധിച്ച് 5,945 രൂപയായി ഉയർന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.