Sections

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; 46000ന് മുകളിൽ തുടരുന്നു

Thursday, Dec 21, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിൽപ്പന നടന്ന 46,200 രൂപയ്ക്ക് തന്നെയാണ് ഇന്നും സ്വർണം വിൽപ്പന നടക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടർന്നിരുന്നു. ഡിസംബർ 4ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയിലേക്ക് കുതിച്ച സ്വർണം ഡിംസബർ 13 ആയപ്പോഴേയ്ക്കും ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 45,320 രൂപയിലേക്ക് വീഴുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും വില ഉയരുകയും ഇന്നലെ 46,200 രൂപയിലേക്ക് എത്തുകയും ചെയ്തു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,775 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.