- Trending Now:
ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിന് ഈ മേഖലയിൽ പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു.
താൽപര്യമുള്ള സ്ഥാപനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ ഡിജിറ്റൽ എൻഫോർസ്മെന്റ് സിസ്റ്റം ( ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ക്യാമറ) വിഷയമാക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളുടെ വിശദമായ രൂപരേഖയും എസ്റ്റിമേറ്റും ഉൾപ്പെടെയുള്ള താൽപ്പര്യപത്രം ഓഗസ്റ്റ് 14 വൈകുന്നേരം 3 മണിക്ക് മുൻപായി ഗതാഗത കമ്മീഷണറേറ്റ്, രണ്ടാം നില, ട്രാൻസ് വേർസ് വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9188961125 ഇമെയിൽ: atc.mvd@kerala.gov.in, tcoffice.mvd@kerala.gov.in.
Tenders Invite: വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിക്കുന്നു... Read More
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.