Sections

ഫൈബർ ഒപ്റ്റിക് ടെക്നോളജി കോഴ്സ് പ്രവേശനം ആരംഭിച്ചു

Wednesday, Jan 17, 2024
Reported By Admin
Fiber Optics Technology Coruse

ഫൈബർ ഒപ്റ്റിക് ടെക്നോളജി

സർട്ടിഫിക്കറ്റ് ഇൻ ഫൈബർ ഒപ്റ്റിക് ടെക്നോളജി കോഴ്സിന് കോഴിക്കോട് കെൽട്രോൺ നോളജ് കേന്ദ്രത്തിൽ പ്രവേശനം ആരംഭിച്ചു. മൂന്ന് മാസമാണ് കാവാവധി. യോഗ്യത- എസ്.എസ്.എൽ.സി. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. ഹെൽപ് ലൈൻ നമ്പർ: 9526871584.

കോഴ്സ് പ്രവേശനം

കെൽട്രോൺ തൃശൂർ നോളജ് കേന്ദ്രത്തിൽ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ, ഡിപ്ലോമ ഇൻ സൈബർ സെക്യൂർഡ് വെബ് ഡെവലപ്മെന്റ് അസോസിയേറ്റ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. അവസാന തീയതി ജനുവരി 31. അപേക്ഷാ ഫോമും വിവരങ്ങളും കെൽട്രോൺ നോളഡ്ജ് സെന്റർ, ഫസ്റ്റ് ഫ്ളോർ, ബിഎസ്എൻഎൽ സെന്റർ, പോസ്റ്റ് ഓഫീസ് റോഡ്, തൃശൂർ 680001 വിലാസത്തിൽ ലഭിക്കും. ഫോൺ: 0487 242900, 7356111128.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.