Sections

വിഷു-ഈസ്റ്റര്‍ പ്രദര്‍ശന മേള ഇന്ന് അവസാനിക്കുന്നു

Sunday, Apr 10, 2022
Reported By Ambu Senan

രണ്ട് ദിവസത്തെ മേള ഇന്ന് രാത്രിയോടെ സമാപിക്കും

 

തിരുവനന്തപുരം: 'അന്തപുര ബൈ മാളവിക' എന്ന സ്ഥാപനത്തിന്റെ ബാനറില്‍ നടത്തി വരുന്ന വിഷു-ഈസ്റ്റര്‍ മേള ഇന്ന് അവസാനിക്കുന്നു. കവടിയാര്‍ ജവഹര്‍ നഗറില്‍ ചെമ്പക കിന്റര്‍ ഗാര്‍ഡന് എതിര്‍വശമുള്ള കെട്ടിടത്തിലാണ് മേള നടക്കുന്നത്. 

രണ്ട് ദിവസത്തെ മേള ഇന്ന് രാത്രിയോടെ സമാപിക്കും. നല്ല രീതിയില്‍ മുന്നോട്ട് പോകവേ പ്രതികൂല കാലാവസ്ഥ മേളയെ ബാധിച്ചുവെന്ന് മാളവിക മോഹന്‍ പറഞ്ഞു. ഇന്ന് അവസാനിക്കുന്ന മേളയില്‍ പരമാവധി ആളുകള്‍ വരണെമന്നും മാളവിക അഭ്യര്‍ത്ഥിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.