Sections

പ്രധാനമന്ത്രി മത്സ്യസമ്പത് യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം

Thursday, Mar 02, 2023
Reported By Admin
matsya seva kendra

ഫിഷറീസ് ബിരുദധാരികളായ യുവകർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു


കേരളസർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പത് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ മത്സ്യസേവകേന്ദ്രയിലേക്ക് ഫിഷറീസ് ബിരുദധാരികളായ യുവകർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള അപേക്ഷകർ മാർച്ച് 8 നകം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകൾച്ചർ പ്രമോട്ടർമാർ മുഖേനയോ, മത്സ്യഭവനുകളിലോ, ഉണ്ണ്യാലിലുള്ള ഫിഷറീസ് എക്സ്റ്റൻഷൻ സെന്ററിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ :0494 2666428.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.