- Trending Now:
- Cough syrups
- Wipro
- syrup
ശാസ്താംകോട്ട എൽ ബി എസിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് യൂസിങ് ടാലി കോഴ്സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓൺലൈനായി www.lbscentre.kerala.gov.in/services/courses ലിങ്ക് വഴി അപേക്ഷിക്കാം. എസ് സി/എസ് ടി/ഒ ഇ സി/ഒ ബി സി (എച്ച്) വിഭാഗക്കാർക്ക് സൗജന്യം. ഫോൺ: 9446854661.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.