Sections

ശാസ്താംകോട്ട എൽ ബി എസിൽ ജൂൺ മാസം ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Thursday, Jun 01, 2023
Reported By Admin
LBS Courses

അപേക്ഷ ക്ഷണിച്ചു


ശാസ്താംകോട്ട എൽ ബി എസിൽ ജൂൺ മാസം ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് എസ് എൽ സി. കോഴ്സ് കാലാവധി നാല് മാസം. എസ് സി/ എസ് ടി/ ഒ ബി സി (എച്ച്) വിഭാഗക്കാർക്ക് ഫീസ് സൗജന്യം.

വിവരങ്ങൾക്ക് https://lbscentre.kerala.gov.in/services/courses, ഫോൺ: 9446854661.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.