Sections

ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ

Friday, Dec 16, 2022
Reported By MANU KILIMANOOR

ഓരോ ടീമുകൾക്കും അവശേഷിക്കുന്ന തുകയും, സ്ലോട്ടുകളും


നടക്കുന്ന ഐപിഎൽ താരലേലത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ഫ്രാഞ്ചൈസികൾ ശക്തമായി ലേലത്തിനെത്തുമ്പോൾ, വാശിയേറിയ 'ലേലപ്പോരാട്ടം' പ്രതീക്ഷിക്കാം. ഓരോ ടീമുകൾക്കും ബാക്കിയുള്ള സ്ലോട്ടുകൾ, അവശേഷിക്കുന്ന തുക തുടങ്ങിയ വിശദാംശങ്ങൾ ചുവടെ:

(ടീം- താരങ്ങളുടെ എണ്ണം വിദേശ താരങ്ങളുടെ എണ്ണം ചെലവഴിച്ച തുക അവശേഷിക്കുന്ന തുക-അവശേഷിക്കുന്ന പ്ലോട്ടുകൾ വിദേശതാര സ്ലോട്ടുകൾ എന്നീ ക്രമത്തിൽ)

1. ചെന്നൈ സൂപ്പർ കിംഗ്സ്-18-6-74.55-20.45-7-2

2. ഡൽഹി ക്യാപിറ്റൽസ്-20-6-75.55-19.45-5-2

3. ഗുജറാത്ത് ടൈറ്റൻസ്-18-5-75.75-19.25-7-3

4. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-14-5-87.95-7.05-11-3

5. ലഖ്നൗ സൂപ്പർ ജയന്റ്സ്-15-4-71.65-23.35-10-4

6. മുംബൈ ഇന്ത്യൻസ്-16-5-74.45-20.55-9- 3

7. പഞ്ചാബ് കിംഗ്സ്-16-5-62.8-32.2-9-3

8. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-18-6- 86.25-8.75-7-2

9. രാജസ്ഥാൻ റോയൽസ്-16-4-81.8-13.2- 9-4

10. സൺ റൈസേഴ്സ് ഹൈദരാബാദ്-12-4- 52.75-42.25-13-4.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.