Sections

വനിതാ ചാനൽ പങ്കാളികളെ ആദരിച്ചു

Saturday, Mar 09, 2024
Reported By Admin
Women Day

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിയുടെ വനിതാ ചാനൽ പങ്കാളികളെ എം.എൽ.എ ഉമാ തോമസ് ആദരിച്ചു. എറണാകുളം വനിതാ സെൽ ലിജിമോൾ, സിവിൽ പോലീസ് ഓഫീസർ ധന്യ, പന്നംപള്ളി നഗർ കൗൺസിലർ അഞ്ജന രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Women Day Uma Thomas MLA
അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിയുടെ വനിതാ ചാനൽ പങ്കാളികളെ എം.എൽ.എ ഉമാ തോമസ് ആദരിച്ചു എറണാകുളം വനിതാ സെൽ ലിജിമോൾ, സിവിൽ പോലീസ് ഓഫീസർ ധന്യ, പന്നംപള്ളി നഗർ കൗൺസിലർ അഞ്ജന രാജേഷ് എന്നിവർ ഒപ്പം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.